പാലത്ത്: പറയര് കുന്നത്ത് ഹജ്ജുക്കോയ (56) നിര്യാതനായി. പിതാവ്: പരേതനായ അയമ്മദ്. മാതാവ്: പാത്തയ്യ്. ഭാര്യ: സകീന. മക്കൾ: പരേതനായ സിൽജാദ്, സിൽജിന. മരുമകൻ: മുഹമ്മദ്.