ചെലവൂർ: അധികാരിമുക്ക് മേലെ കരിപ്പാപുറത്ത് താമസിക്കുന്ന തച്ചലത്ത് ധർമരാജൻ (54) നിര്യാതനായി. ഭാര്യ: ജയശ്രീ. മകൻ: ധീരജ്. സഹോദരങ്ങൾ: മോഹനൻ, പവിത്രൻ, ശ്രീദേവി, സത്യഭാമ, സിന്ധു. സഞ്ചയനം ശനിയാഴ്ച.