രാമനാട്ടുകര: കോലോർക്കുന്നിൽ പ്രമോദ് നിവാസിൽ പരേതനായ പൂന്തോട്ടത്തിൽ മാരാത്ത് നാരായണന്റെ ഭാര്യ ലീല (73) നിര്യാതയായി. മക്കൾ: പ്രമീള, റീബ, വിനോദ്(മണി), പരേതനായ പ്രമോദ്. മരുമക്കൾ: വേലായുധൻ (എടവണ്ണപ്പാറ), രാമചന്ദ്രൻ (ഫറോക്ക്), മിനി (നളന്ദ ഹോസ്പിറ്റൽ രാമനാട്ടുകര). സഞ്ചയനം തിങ്കളാഴ്ച.