മക്കട: ചെറുകുളം എടക്കണ്ടി സുധാകരൻ (57) ദുബൈയിൽ നിര്യാതനായി. പിതാവ്: പരേതനായ ശങ്കരൻ. മാതാവ്: നാരായണി. ഭാര്യ: ചിത്രലേഖ (രാമൻ പറമ്പത്ത് തലക്കുളത്തൂർ). മക്കൾ: ദേവസേന, ദേവനന്ദു. സഹോദരങ്ങൾ: പ്രഭാകരൻ, സുകുമാരൻ, ഷീബ, മിനി (വേദവ്യാസ വിദ്യാലയം), പരേതരായ വിജയലക്ഷ്മി, ചന്ദ്രൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.