ആവള: റിട്ട: പോസ്റ്റ്മാൻ പാറക്കുടുമ്പിൽ ബാലകുറുപ്പ് (78) നിര്യാതനായി. ഭാര്യ: നാരായണിയമ്മ. മക്കൾ: മിനി, ലളിത, സ്മിത. മരുമക്കൾ: രാധാകൃഷ്ണൻ മന്തരത്തൂർ, പവിത്രൻ ചെരണ്ടത്തൂർ, സത്യൻ കന്നാട്ടി. സഹോദരങ്ങൾ: വേണു, പത്മിനി, പരേതനായ ശ്രീധര കുറുപ്പ്.