വടകര: ചെമ്മരത്തൂർ തെരയങ്കോട്ട് താഴകുനി ബാലൻ (70) നിര്യാതനായി. ഭാര്യ: പരേതയായ നാണി. മക്കൾ: മനോജ്കുമാർ (ദേശാഭിമാനി ഏജന്റ് ചെമ്മരത്തൂർ), മഹേഷ്. മരുമക്കൾ: രമിന (ആര്യണ്ണൂർ), വിജിഷ (പുതുപ്പണം).