നന്തിബസാർ: ചിങ്ങപുരം റിട്ട: എസ്.ഐ തൊള്ളാർ വീട്ടിൽ ചന്തുക്കുട്ടി നായർ (90) നിര്യാതനായി. ഭാര്യ: രാഗിണി അമ്മ. മക്കൾ: പുഷ്പ, പത്മഗിരീശൻ (ഖത്തർ), രമ അംഗൻവാടി വർക്കർ, (മുക്കാളി). മരുമക്കൾ: സതീശൻ (റിട്ട: എസ്.ഐ), പത്മനാഭൻ ഒഞ്ചിയം (ബിസിനസ്), രേഖ വടകര. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന്.