മടവൂർ: രാംപൊയിൽ തോട്ടോളി പറമ്പത്ത് പരേതനായ കോരപ്പന്റെ ഭാര്യ ദേവി (72) നിര്യാതയായി. മക്കൾ: പ്രമോദാസ്, ബിജു, കോമള, പരേതയായ ശകുന്തള. മരുമക്കൾ: പ്രസീത, രശ്മി, പരേതനായ ഗോപാലൻ.