പറമ്പിൽ ബസാർ: വടക്കേ ചാലിൽ ബേബി നിവാസിൽ ബിജുന (44) നിര്യാതയായി.പിതാവ്: പരേതനായ കാരക്കാട്ടിൽ ഹരിദാസൻ. മാതാവ്: പ്രേമ. ഭ
ർത്താവ്: വി.സി. മനോജ്കുമാർ (കുരുവട്ടൂർ സർവിസ് സഹകരണ ബാങ്ക് നീതി സ്റ്റോർ). മക്കൾ: സഞ്ജയ്, സംഗീത്. സഹോദരി: ബിന്ദു. സഞ്ചയനം ശനിയാഴ്ച.