താമരശ്ശേരി: വെഴുപ്പൂർ കയ്യേലിക്കൽ താമസിക്കുന്ന പറച്ചിക്കുന്നുമ്മൽ ഭാസ്കരൻ (71) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: വിപിൻ, അനൂപ്. മരുമകൾ: അഞ്ജു.സഞ്ചയനം ഞായറാഴ്ച.