കുന്ദമംഗലം: ചൂലാം വയല്‍ ഓടക്കാംകുഴിയില് ഒ.കെ. ഇമ്പിച്ചിക്കോയ (80) നിര്യാതനായി. ഭാര്യ: സൈനബ. മക്കള്‍: മുഹമ്മദ് ഇസ്മായില്‍ (ഖത്തര്‍), ഷൗക്കത്തലി (ഒ.കെ. ഇലക്ട്രിക്കല്‍സ്), സക്കീന, ശംസുദ്ദീന്‍. മരുമക്കള്‍: അസീസ്, ജലീന, സലീന, സബീന.