നന്തിബസാർ: വീരവഞ്ചേരിയിലെ പരേതനായ കണയങ്ങോട്ട് പത്മനാഭൻ നായരുടെ ഭാര്യ മനയിൽ ലക്ഷ്മിക്കുട്ടി അമ്മ (80) നിര്യാതയായി. മക്കൾ: മനോജ് കുമാർ, ശൈലജ. മരുമക്കൾ: ഗോപാലകൃഷ്ണൻ നായർ, ഉമാദേവി. സഹോദരങ്ങൾ: രാധമ്മ, ഗംഗാധരൻ നായർ, മാധവൻ നായർ, ബാലൻ നായർ. സഞ്ചയനം ഞായറാഴ്ച.