താമരശ്ശേരി: പരപ്പൻപൊയിൽ കെ.സി. മുഹമ്മദ് മാസ്റ്ററുടെ മകൻ കെ.സി. സെയ്ദുദ്ദീൻ (42) നിര്യാതനായി. യു.ഡി. ക്ലാർക്ക് സിവിൽ സ്റ്റേഷൻ കോഴിക്കോട്. മാതാവ്: ഖദീജ. ഭാര്യ: ഷമീമ. മകൾ: മിൻഹ ഫാത്തിമ. സഹോദരങ്ങൾ: കെ.സി. ഫൈസൽ, മർശദ്, മിദ്ലാജ്, റൈഹാനത്ത്.