അരൂക്കുറ്റി: കൊമ്പനാമുറി ജങ്ഷനുസമീപം തെള്ളിക്കാട്ട് പരേതനായ അഹമ്മദ് കുട്ടിയുടെ ഭാര്യ ഖദീജ ഉമ്മ (68) നിര്യാതയായി. മക്കൾ: നൗഷാദ്, നാസർ (ഒമാൻ), റംലത്ത്, സുൽഫത്ത്. മരുമക്കൾ: താജുദ്ദീൻ, അഷ്റഫ്, ജാസ്മിൻ, ഫാസില.