തൃക്കുന്നപ്പുഴ: പതിയാങ്കര കരുത്ത് തെക്കതിൽ ഖാലിദ് (74) നിര്യാതനായി. ഭാര്യ: അദബിക്കുട്ടി. മക്കൾ: ഹബീബുല്ല, അമാനുല്ല, ഷിഹാബീവി, അബ്ദുൽ ബഷീർ. മരുമക്കൾ: ഷാഹിദ, റസീന, നവാസ്, നസീല.