ചെങ്ങന്നൂർ: പാണ്ടനാട് കാടുവെട്ടൂർ പള്ളത്ത് വീട്ടിൽ പരേതനായ കെ.എം. വർഗീസിന്റെ (റിട്ട. ഓവർസിയർ, പൊതുമരാമത്തുവകുപ്പ്) ഭാര്യ കുഞ്ഞമ്മ (85) നിര്യാതയായി. മല്ലപ്പള്ളി കീഴ്വായ്പൂര് പഴയിടത്ത് നെയ്തേലിൽ കുടുംബാംഗമാണ്. മക്കൾ: റോസമ്മ എബ്രഹാം, റെജി, ബീന. മരുമക്കൾ: റെജി, മിനി, മോനച്ചൻ. സംസ്കാരം പിന്നീട്.