മാന്നാർ: പായിപ്പാട് തോണ്ടുപറമ്പിൽ വീട്ടിൽ പരേതനായ ബെന്നച്ചന്റെ ഭാര്യ ഗ്രേസമ്മ (73) നിര്യാതയായി. മാന്നാർ കുരട്ടിശ്ശേരി പാവുക്കര പൊന്നം താറ്റുവേലിൽ കുടുംബാംഗമാണ്. മക്കൾ: സജി, സജു (സൗദി). മരുമക്കൾ: അംബിക, ടൈനി.