കായംകുളം: എം.എസ്.എം കോളജിനുസമീപം മാമൂട്ടിൽ പടീറ്റതിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ (റിട്ട. ആരോഗ്യവകുപ്പ്) ഭാര്യ സുബൈദാ ബീവി (79) നിര്യാതയായി. മക്കൾ: നസീമ (റിട്ട. കെ.എസ്.ആർ.ടി.സി), നുജുമുദ്ദീൻ (റിട്ട. ബി.എസ്.എൻ.എൽ), റസീന, ഹാരിസ് (ആരോഗ്യവകുപ്പ്, അടൂർ), അൻവർ (എ.എസ്.ഐ, ട്രാഫിക് പൊലീസ് സ്റ്റേഷൻ, കായംകുളം), അൻസർ, ഡോ.അൻസാരി (അധ്യാപകൻ, എം.എസ്.എം കോളജ്, കായംകുളം). മരുമക്കൾ: ഹാമിദ്, ഷംന, നജീന (വ്യവസായ വകുപ്പ്, മാവേലിക്കര), ഷൈല (ആരോഗ്യവകുപ്പ്, തൃശൂർ), ഷംന അൻസർ, സവിത, പരേതനായ ശാഹുൽ ഹമീദ് (റിട്ട. കെ.എസ്.ആർ.ടി.സി). ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് പുത്തൻതെരുവ് ജമാഅത്ത് ഖബർസ്ഥാനിൽ.