അങ്കമാലി: മള്ളൂശ്ശേരി പാലക്കാപ്പിള്ളി വീട്ടിൽ ജോസഫ് (83) നിര്യാതനായി. ഭാര്യ: മള്ളൂശ്ശേരി കണ്ണമ്പുഴ കുടുംബാംഗം എൽസി. മക്കൾ: ആൽബിൻ, ആസിലിൻ (ഇരുവരും രാജസ്ഥാൻ), ആൻസി. മരുമക്കൾ: നിഷ, ഷെൽജി, ഡേവീസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മള്ളൂശ്ശേരി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.