പെരുമ്പാവൂർ: വളയൻചിറങ്ങര തോട്ടത്തിൽ പൈലി പൗലോസ് (94) നിര്യാതനായി. ഭാര്യ: മൂലേക്കുടിയിൽ സാറാമ്മ. മക്കൾ: പരേതനായ എബ്രഹാം, ശൂശാൻ, മേരി വർഗീസ്, മോളി, എൽദോ. മരുമക്കൾ: ആനി, ജേക്കബ്, വർഗീസ്, സോഫി, തോമസ്, വിജി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് തുരുത്തിപ്ലി മാർത്തോമൻ ചെറിയപള്ളി സെമിത്തേരിയിൽ.