മൂവാറ്റുപുഴ: ഉറവക്കുഴി വടക്കേടത്ത് പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ നബീസ (71) നിര്യാതയായി. മക്കൾ: മുഹമ്മദ്, കരീം (റേഷൻ കട), ഹസീന. മരുമക്കൾ: സൽമ, നിസ, നൂറുദ്ദീൻ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ആട്ടായം ദസൂക്കി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.