കൊച്ചി: തമ്മനം കുത്താപ്പാടി കുളത്തുങ്കൽ ബാവ റോഡിൽ പനക്കാട്ടം പിള്ളി തുണ്ടിയിൽ പരേതനായ നുണ്ണന്റെ ഭാര്യ തങ്കമ്മ (77) നിര്യാതയായി. മക്കൾ: സുജാത, ഗിരി, സജി, സാജു, ഗീത, പരേതയായ ഇന്ദിര. മരുമക്കൾ: ശശികുമാർ, മധു, മോഹനൻ, ബാബു, സുനിത. സംസ്കാരം വെള്ളിയാഴ്ച ഒന്നിന് ഇടപ്പള്ളി ശ്മശാനത്തിൽ.