കരുമാല്ലൂർ: മാളികംപീടിക ചിറങ്ങര റോഡിൽ അരീക്കോടത്ത് പരേതനായ അബ്ദുല്ല മൗലവിയുടെ ഭാര്യ ഐഷ (92) നിര്യാതയായി. മക്കൾ: സുബൈദ, നഫീസ, അനീസ (മൂവരും റിട്ട. അധ്യാപകർ), നൂറുന്നിസ, നസീം അബ്ദുൽ റഹീം, മുഹമ്മദ് അബ്ദുറഹ്മാൻ. മരുമക്കൾ: ഇബ്രാഹീം, അബ്ദുൽ റഹീം, സുലൈമാൻ (മൂവരും റിട്ട. അധ്യാപകർ), അബ്ദുസ്സലാം, ഡോ. സെമീന, പരേതനായ വി.വി.കെ. അബ്ദുൽ ഖാദർ. ഖബറടക്കം വെള്ളിയാഴ്ച 10.30ന് വെളിയത്തുനാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.