കൂത്താട്ടുകുളം: കാക്കൂർ കിഴക്കേ വെള്ളിലാപ്പിള്ളിൽ പരേതനായ വക്കച്ചന്റെ ഭാര്യ മേരി (89) നിര്യാതയായി. പാലാ വെള്ളാപ്പാട്ട് കുടുംബാംഗമാണ്. മക്കൾ: മേരിക്കുട്ടി, ഡൊമിനിക്, സിസ്റ്റർ സിജി തെരേസ, ആന്റോമി അഗസ്റ്റിൻ, സെയിൻ കെ. അഗസ്റ്റിൻ. മരുമക്കൾ: ഫ്രാൻസിസ്, ആലിസ്, എൽസി, ബിന്ദു. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് കാക്കൂർ സെന്റ് ജോസഫ് തീർഥാടന പള്ളി സെമിത്തേരിയിൽ.