കുന്നക്കാൽ: മണിയിരിക്കൽ വർക്കി പൈലിയുടെ ഭാര്യ സാറാമ്മ (94) നിര്യാതയായി. മക്കൾ: പൗലോസ്, ജോർജ്, കുര്യാച്ചൻ, ബേബി, ബെന്നി, മത്തായി, പരേതയായ മോളി. മരുമക്കൾ: ലീല, കുഞ്ഞുമോൾ, മിനി ബേബി, മിനി ബെന്നി, പരേതനായ ബേബി മൂലംകുഴിയിൽ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കുന്നക്കാൽ സെന്റ് ജോർജ് യാക്കോബായ സുറിയാനി വലിയ പള്ളി സെമിത്തേരിയിൽ.