പള്ളുരുത്തി: സ്വാതന്ത്ര്യസമര സേനാനി പള്ളുരുത്തി പാലപറമ്പിൽ പരേതനായ സുകുമാരന്റെ മകൻ പി.എസ്. വിചിത്രകുമാർ (74) നിര്യാതനായി. ഭാര്യ: അയ്യപ്പൻകാവിൽ ശ്യാമള. മക്കൾ: അശ്വനി, ഹിമ. മരുമക്കൾ: സൂരജ്, ദീപുരാജൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് പള്ളുരുത്തി പൊതുശ്മശാനത്തിൽ.