മല്ലപ്പള്ളി: ആതിര ഭവനിൽ പി.ആർ. പ്രസാദ് (54) നിര്യാതനായി. ഭാര്യ: കോട്ടയം പാക്കിൽ തട്ടാരുപറമ്പിൽ രമണി. മകൾ: ആതിര പ്രസാദ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.