റാന്നി: ഇടമുറി വലിയപതാല്‍ മുരുപ്പേല്‍ വി.കെ. കൊച്ചുകുഞ്ഞ് (82) നിര്യാതനായി. ഭാര്യ: ഭാരതി. മക്കള്‍: ഉഷ, സുധ, സുനി. മരുമക്കള്‍: മണിക്കുട്ടന്, സുരേന്ദ്രന്, സിന്ധു. സംസ്കാരം ശനിയാഴ്ച ഇടമണ്‍ പത്തേക്കറിലെ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് സെമിത്തേരിയില്‍.