പത്തനംതിട്ട: പേഴുംപാറ വലിയകളത്തിൽ ഷാജി ചാക്കോയുടെ മകൾ അൻസു സാമുവൽ (15) നിര്യാതയായി. മൈലപ്ര സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. മാതാവ്: സുജ. സഹോദരി: അനീറ്റ. സംസ്കാരം ഞായറാഴ്ച മൂന്നിന് പേഴുംപാറ തിരുഹൃദയ കത്തോലിക്ക പള്ളി സെമിത്തേരിയിൽ.