മീനടം: പാലാക്കുന്നേല്‍ മധുരംചേരില്‍ എം.എം. മാത്തന്റെ (റിട്ട. അധ്യാപകന്, സെന്റ് തോമസ് എച്ച്.എസ്.എസ്, തോട്ടയ്ക്കാട്) ഭാര്യ ഏലിയാമ്മ (മേരിയമ്മ -80) നിര്യാതയായി. മണര്‍കാട് മറ്റക്കണ്ടത്തില് കുടുംബാംഗമാണ്. മക്കള്‍: പരേതനായ സാം മാത്യു, കുര്യന് മാത്യു (സൗദി), സജി മാത്യു (അധ്യാപകന്, ഗവ. എച്ച്.എസ്.എസ്, തോട്ടയ്ക്കാട്), ബിന്ദു മാത്യു (യു.കെ). മരുമക്കള്‍: ബീന സാമുവേല്‍, ആഷ്ലി സൂസന് റോയി, റോയി കുര്യന്. സംസ്കാരം ശനിയാഴ്ച 11ന് മീനടം സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍.