കടനാട്: പീടികമലയില്‍ പി.വി. അഗസ്റ്റ്യന്‍ (കൊച്ചേട്ടന് -77) നിര്യാതനായി. ഭാര്യ: ഏഴാച്ചേരി വിച്ചാട്ട് പരേതയായ വത്സമ്മ. മക്കള്‍: ജോമോന്, ജോസ്മിന്‍, ജോഫ്സി. മരുമക്കള്‍: സിനി പ്രവിത്താനം, രാരിച്ചന്‍ നെല്ലിയാനി, സോണി മണിമല. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് കടനാട് സെന്റ് അഗസ്റ്റ്യന്‍സ് ഫൊറോന പള്ളി സെമിത്തേരിയില്‍.