ഏന്തയാർ: കനകപുരം വടക്കേടത്ത് വി.സി. ജോസഫ് (പാപ്പച്ചൻ -82) നിര്യാതനായി. ഭാര്യ: മണ്ണുകുളത്തു മേരിക്കുട്ടി. മക്കൾ: ജോസ്, ലാലി, മിനി. മരുമക്കൾ: സുനി ചമ്പക്കര, ബേബിച്ചൻ കരിമ്പനി, ആന്റോ പൊൻകുന്നം. സംസ്കാരം വെള്ളിയാഴ്ച രണ്ടിന് ഏന്തയാർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.