ഏറ്റുമാനൂര്‍: ഇടപ്പറമ്പില്‍ (തുമ്പശ്ശേരി) ഇ.യു. ദേവസ്യ (90) നിര്യാതയായി. ഭാര്യ: തോപ്പില്‍ പരേതയായ അന്നമ്മ. മക്കള്‍: ബിനോയ് സെബാസ്റ്റ്യൻ, ജോണ്‍ സെബാസ്റ്റ്യന്‍, അല്‍ഫോന്‍സ ലൂക്ക് (മൂവരും യു.എസ്), പരേതനായ റെജി സെബാസ്റ്റ്യന്‍. മരുമക്കള്‍: ഡാഫിനി ജോണ്‍, എല്‍സ ബിനോയ്, സജി റെജി, ലൂക്ക്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ഏറ്റുമാനൂര്‍ ക്രിസ്തുരാജ പള്ളി സെമിത്തേരിയില്‍.