കോങ്ങാട്: ചല്ലിക്കൽ അമ്പിയിൽ പാറുക്കുട്ടിയമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്ദ്രശേഖരൻ നായർ. മക്കൾ: ശാന്തമ്മ, രാധാമണി, പ്രസന്ന, പരേതനായ ഗോപി നായർ. മരുമക്കൾ: വിജയൻ നായർ, രവി നായർ, മോഹനൻ നായർ, ശാന്തമ്മ. സഹോദരൻ: ചന്ദ്രൻ.