ആനക്കര: വെള്ളാളൂര്‍ എരിഞ്ഞിക്കല്‍ പഴഞ്ഞിയില്‍ ഉണ്ണികൃഷ്ണന് നായര്‍ (76) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: മണികണ്ഠന്, മുരളീധരന് (അധ്യാപകന്), രഘു (അധ്യാപകന്), അരവിന്ദാക്ഷന്, മിനി, സിനി (അധ്യാപിക), ഷിനി, വിനോദ്. മരുമക്കൾ: രാമചന്ദ്രന്, മുരളീധരന്, സുധീര്‍, രമ്യ, സ്മിത, നിമി, സാവിത്രി, വര്‍ഷ.