പാലക്കാട്: കരിങ്കരപ്പുള്ളി അയ്യപ്പൻകാവ് എസ്. രാമകൃഷ്ണൻ (അപ്പു -71) നിര്യാതനായി. റിട്ട. പൊലീസ് ഉദ്യോഗസ്ഥനാണ്. ഭാര്യ: പരേതയായ ശാന്താ കാരളം. മക്കൾ: ലിപി, ബ്രീസ്. മരുമകൾ: സുനിത. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.