ചേർപ്പുളശ്ശേരി: ബാലസദനം വീട്ടിൽ ഗൗരിയമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ മേലേതിൽ ബാലകൃഷ്ണൻ നായർ. മക്കൾ: നാരായണൻ കുട്ടി, ഗോവിന്ദൻ കുട്ടി, ശാന്തകുമാരി, വേണുഗോപാലൻ, വിജയലക്ഷ്മി. മരുമക്കൾ: കാർത്യായനിക്കുട്ടി, പ്രസന്നകുമാരി, വേണുഗോപാലമേനോൻ, ഉഷ, സേതുമാധവൻ നായർ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പാമ്പാടി ഐവർമഠത്തിൽ.