മംഗലംഡാം: മടത്തൊടി വീട്ടിൽ ഫാത്തിമ ഹജ്ജുമ്മ (74) നിര്യാതയായി. ഭർത്താവ്: പരേതനായ അലവി. മക്കൾ: ജമീല, മുഹമ്മദ്, ലൈല, സാജിദ, യൂസുഫ്, ശരീഫ്, ഹസീന, സലീന, അഷ്റഫ്. മരുമക്കൾ: ആയിശ, ജബ്ബാർ, അസീസ്, സലീജ, നാദിയ, അഷ്റഫ്, ഇബ്രാഹിം, റംസി, പരേതനായ മുഹമ്മദ് കുട്ടി.