കുടയത്തൂർ: കോളപ്ര പുൽപ്രയിൽ ജോബിൻ ജോസഫ് (40) നിര്യാതനായി. ഭാര്യ: ചിറ്റൂർ നിരപ്പേൽ ഷെറീൻ. മക്കൾ: ജോക്കുട്ടൻ, ജനിയ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് കുടയത്തൂർ സെന്റ് അഗസ്റ്റിൻ പള്ളി സെമിത്തേരിയിൽ.