കൊറ്റനാട്: മഠത്തുംചാൽ ആനക്കുഴിയിൽ എ.ടി. മത്തായി (കുഞ്ഞുകുട്ടി -85) നിര്യാതനായി. ഭാര്യ: മാരാമൺ വെട്ടത്തേരിയിൽ പരേതയായ കുഞ്ഞുമോൾ. മക്കൾ: ലില്ലി, മേഴ്സി, പരേതനായ മോൻസി. മരുമകൾ: ജയ. സംസ്കാരം ഞായറാഴ്ച മൂന്നിന് കൊറ്റനാട് ട്രിനിറ്റി മാർത്തോമ പള്ളി സെമിത്തേരിയിൽ.