കൊല്ലങ്കോട്: കിഴക്കെ ചുട്ടിചിറ നീളിപറമ്പിൽ കോരന്റെ മകൻ വേലായുധൻ (75) നിര്യാതനായി. ഭാര്യ: വെള്ളതായ്. മക്കൾ: കൃഷ്ണകുമാർ, വിജയൻ, സുരേഷ്, അനിൽ, സുനിത. മരുമക്കൾ: കുട്ടികൃഷ്ണൻ, ദേവി, മല്ലിക, സുധ.