കോട്ടാങ്ങൽ: വടക്കേടത്ത് വി.ജി. അപ്പുക്കുട്ടൻ (76) നിര്യാതനായി. ഭാര്യ: കുറിയന്നൂർ മേലേതിൽ തങ്കമ്മ. മക്കൾ: അജീഷ്, അനിത. മരുമക്കൾ: നിഷ, മനോജ്. സംസ്കാരം ശനിയാഴ്ച 11.30ന് വീട്ടുവളപ്പിൽ.