തിരുവല്ല: ഓതറ വെളിയത്തുമലയിൽ പരേതനായ ദാമോദരൻ പിള്ളയുടെ ഭാര്യ സരസ്വതിയമ്മ (89) നിര്യാതയായി. മക്കൾ: ഗോപിനാഥപ്പണിക്കർ, വിജയകുമാർ, പരേതനായ ശശിധരൻ നായർ, ശ്രീലത, ശ്രീകല. മരുമക്കൾ: പുഷ്പ, ഉമ, ആനന്ദ്, മനോജ് കുമാർ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.