മാടപ്പള്ളി: ഇല്ലിമൂട് പാതയില്‍ വീട്ടില്‍ പരേതനായ പീതാംബരന്റെ ഭാര്യ താമരാക്ഷി (82) നിര്യാതയായി. വൈക്കം ടി.വി പുരം കുറുവേലി കുടുംബാംഗമാണ്. മക്കള്‍: പി.പി. ഷാജി (റിട്ട. സി.ഐ, കേരള പൊലീസ്), പി.പി. ഷെയിന്‍ (വിമുക്ത ഭടൻ), പി.പി. ഷൈനി. മരുമക്കള്‍: പി.ജെ. രാജി മാടപ്പള്ളി, ഷീബ തൃക്കൊടിത്താനം, ജയചന്ദ്രന് വൈക്കം. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് മാടപ്പള്ളി എസ്.എന്‍.ഡി.പി ശ്മശാനത്തില്‍.