ചങ്ങനാശ്ശേരി: വാഴപ്പള്ളി പടിഞ്ഞാറ് കൊടുവക്കളത്തില് പരേതനായ നാരായണന്റെ മകന് രാധാകൃഷ്ണന് (59) നിര്യാതനായി. സഹോദരങ്ങള്‍: പുഷ്പന്, സാബു, പരേതരായ സോമന്, പ്രഭാകരന്. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പില്‍.