കാട്ടാക്കട: കുറ്റിച്ചല്‍ കുഴിയംകോണം നെല്ലിവിളാകം ദീപ നിവാസില്‍ ശ്രീധരന് (അംബി -75) നിര്യാതനായി. മക്കള്‍: സജിത, ദീപ, ദിനുലാല്‍, അജിത് കുമാര്‍, വിദ്യ, പരേതനായ ഇസ്മായില്‍. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.