പരവൂർ: കുറുമണ്ടൽ ഐക്കരക്കുടിയിൽ ഗോപാലകൃഷ്ണൻ (73) നിര്യാതനായി. ഭാര്യ: നിർമല. മക്കൾ: ജിബി, ദിവ്യ. മരുമക്കൾ: സൗമ്യ, സോണി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.