പുനലൂർ: വിളക്കുവെട്ടം നെയ്ത്തുമക്ക് വടക്കേതിൽ ജോബ് നിവാസിൽ ജോർജ് തോമസ് (ജെയിംസ് -70) നിര്യാതനായി. ഭാര്യ: അന്നമ്മ തോമസ് (മുളക്കുഴ പീടികയിൽ കുടുംബാംഗം). മക്കൾ: സിൽവാന എ. തോമസ് (അധ്യാപിക, ആയൂർ), ജോബ് ജി. തോമസ് (വി.ഇ.ഒ, ആര്യങ്കാവ്). മരുമകൻ: ജോസ് പി. വിനോദ് (ആയൂർ ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഓഫിസർ). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വാളക്കോട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.