മുഖത്തല: വെട്ടിലത്താഴം പഴിഞ്ഞിയിൽ വീട്ടിൽ ആർ. അയ്യപ്പൻപിള്ള (83,- റിട്ട. റവന്യൂ-പൊലീസ് വകുപ്പുകൾ) നിര്യാതനായി. ഭാര്യ: മാധവിക്കുട്ടിയമ്മ. മക്കൾ: ബേബി അനിത, അനിൽകുമാർ. മരുമക്കൾ: ഗോപകുമാർ, ധന്യ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.