ശൂരനാട്: പോരുവഴി പള്ളിമുറി ചക്കുവള്ളി കുഴുവേലിൽ ഹനീഫ റാവുത്തർ (63) നിര്യാതനായി. ചക്കുവള്ളി ജങ്ഷനിലെ ഏവർഷൈൻ ഹോട്ടൽ ഉടമയായിരുന്നു. ഭാര്യ: കുൽസുംബീവി. മക്കൾ: ഹസീന (അധ്യാപിക, ബോയ്സ് ആൻഡ് ഗേൾസ് എച്ച്.എസ്, തേവലക്കര), ഹബീബ്, ഹംസ, ഹാരിസ് (കെ.എസ്.കെ.ടി.യു പോരുവഴി പടിഞ്ഞാറ് വില്ലേജ് സെക്രട്ടറി). മരുമക്കൾ: അക്കരയിൽ ഹുസൈൻ (സി.പി.എം ശൂരനാട് ഏരിയ കമ്മിറ്റി അംഗം), ഫൗസിയ, അജ്മിയ.